In News

സിനിമാ പ്രചരണ മേഖലയിലെ പെണ്‍ തിളക്കം

ഒരു സിനിമ വിജയിപ്പെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാവരും എഴുത്തുകാരും വിമര്‍ശകരുമൊക്കെയാകുന്ന സോഷ്യല്‍ മീഡിയക്കാലത്ത് തകര്‍ക്കണം എന്നുദ്ദേശിച്ച് എഴുത്തു തുടങ്ങിയാല്‍ തീരും. എന്നാല്‍ ഇതേ സാധ്യതകളെ പോസിറ്റീവായെടുത്തുകൊണ്ടാണ് പ്രമോഷന്‍ ടീമുകളുടെ വരവ്. എല്ലാ മേഖലയിലേതെന്നതു പോലെ ചലച്ചിത്ര മേഖലയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലും സ്ത്രീ പ്രാധിനിത്യം ഇക്കാലത്ത് പ്രകടമാണ്. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ക്ക് ആകെയുള്ള സാധ്യത അഭിനയം മാത്രമല്ല. സിനിമയില്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാനുണ്ടെന്ന് സീതാ ലക്ഷ്മിയെന്ന വനിതയിലൂടെ മനസിലാക്കാം. ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം പുലിമുരുകനടക്കം 35ഓളം […]

Read More

പുലിയാണ്, പുലിമുരുകന്റെ ഈ മീഡിയ പ്ലാനർ

പുലിയാണ്, പുലിമുരുകന്റെ ഈ മീഡിയ പ്ലാനർ

മലയാള സിനിമയിൽ മീഡിയ പ്ലാനർ എന്നത് അധികം കേൾക്കാത്ത ഒരു പ്രയോഗമാണ്. എന്നാൽ ആ പേരിൽ സ്വന്തമായി ഒരു സ്പെയ്സ് ഉണ്ടാക്കിയെടുത്ത് മലയാള സിനിമാലോകത്തു പുത്തൻ ചരിത്രം രചിക്കുകയാണ് സീതാലക്ഷ്മി എന്ന വനിത. മീഡിയ പ്ലാനിങ് എന്ന പദം തന്നെ മലയാള സിനിമയ്ക്കു പുതുമയാണ്. ആ ഇടത്തേക്കാണ് ഒരു സ്ത്രീ കടന്നു വരുന്നതും. ഹിറ്റായി മാറിയ ബ്രഹ്‌മാണ്ഡ ചിത്രം പുലിമുരുകന്റെ ഭാഗമായി സിനിമാലോകത്തു തന്റേതായ ഇരിപ്പിടം ഉറപ്പിച്ച സീതാലക്ഷ്മി സംസാരിക്കുന്നു. സീതാലക്ഷ്മി എന്ന മീഡിയ പ്ലാനർ 2005 […]

Read More